Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂസിലാന്റിലെ വെല്ലിംഗ്ടണിലും ഭൂചലനം

വെല്ലിഗ്ടണ്‍: ന്യൂസിലാന്റിന്റെ തലസ്ഥാനായ വെല്ലിംഗ്ടണില്‍ ഡിസംബര്‍ 13 ചൊവ്വാഴ്ച പുലര്‍ച്ചെ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ ഭൂചലനത്തിന്റെ ശക്തി 5.0 ആണ് രേഖപ്പെടുത്തിയത്.

ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വെല്ലിംഗ്ടണില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ വടക്കേ ദ്വീപിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഭൂചലനമുണ്ടായത്.

ഓരോ വര്‍ഷവും 14,000 ഓളം ഭൂചലനങ്ങള്‍ അനുഭവപ്പെടുന്ന പ്രദേശമാണ് ന്യൂസിലാന്റ്. മിക്ക ഭൂചലനങ്ങളും വളരെ ശക്തി കുറഞ്ഞവയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+