ഓഹരി സൂചിക 9300 പോയിന്റ് കടന്നു
മുംബൈ: ഓഹരി സൂചികയില്‍ വീണ്ടും കുതിച്ചുചാട്ടം. ഡിസംബര്‍ 14 ബുധനാഴ്ച സൂചിക 9300 പോയിന്റ് കടന്നു. തിങ്കളാഴ്ച സൂചിക 9100 പോയിന്റും ചൊവ്വാഴ്ച 9200 പോയിന്റും കടന്നിരുന്നു.
ചൊവ്വാഴ്ച 9263.90 പോയിന്റില്‍ ക്ലോസ് ചെയ്ത സൂചിക ബുധനാഴ്ച 9264.99ലാണ് തുടങ്ങിയത്. കഴിഞ്ഞ ദിവസം ക്ലോസിംഗ് നിരക്കിനേക്കാള്‍ 55.04 പോയിന്റ് ഉയര്‍ന്ന്10.30ന് സൂചിക 9308.86 ലെത്തി.
വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം തുടരുന്നതാണ് സൂചിക കുതിച്ചുയരുന്നത് തുടരാന്‍ കാരണം.












Click it and Unblock the Notifications