ജനവരി ഏഴിന് ആദ്യത്തെ ഇരട്ട പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കും
ദില്ലി: ആദ്യത്തെ ഇരട്ട പൗരത്വ സര്‍ട്ടിഫിക്കറ്റ് ജനവരി ഏഴിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നല്‍കുമെന്ന് കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.
ഇരട്ടപൗരത്വം നല്‍കുന്നതു സംബന്ധിച്ച് ഒരു വര്‍ഷം മുമ്പു തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടിംഗ് അവകാശം നല്‍കുന്നതു സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തേക്കുമെന്ന് ഓസ്കാര്‍ ഫെര്‍ണാണ്ടസ് സൂചിപ്പിച്ചു.












Click it and Unblock the Notifications