വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു
സേലം: സേലത്ത് വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു. കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് സാരമായി പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി കാര്‍ത്തിക ദീപത്തില്‍ നിന്നും പെട്രോള്‍ നിറച്ച പ്ലാസ്റിക് കണ്ടെയ്നറിന് തീപ്പിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications