ദില്ലിയും ഉത്തരാഞ്ചലിലും നേരിയ ഭൂചലനം
ദില്ലി: ദില്ലിയിലും ഉത്തരാഞ്ചലിലും ഡിസംബര്‍ 14 ബുധനാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12.39ന് ആണുണ്ടായത്.
ഉത്തരാഞ്ചലിലെ ചാമോലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമാേേ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications