മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ വാനിടിച്ച് കുട്ടി മരിച്ചു
മലപ്പുറം: എടപ്പാളിനടുത്തം വളയംകുളത്ത് സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ വാനിടിച്ച് ഒരു കുട്ടി മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഏഴ് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.
വളയംകുളം പള്ളിക്കുന്ന് യഹിയ ബിന്‍ മുഹമ്മദ് (10) ആണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications