മണിയപ്പനെ രക്ഷിക്കാന്‍ പാകിസ്ഥാന്‍ സഹായിച്ചില്ല
ദില്ലി: താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയ മണിയപ്പനെ രക്ഷിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് രാജ്യസഭയില്‍ അറിയിച്ചു. ഡിസംബര്‍ 15 വ്യാഴാഴ്ച ഒരു ചോദ്യത്തിനുളള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മണിയപ്പനെ രക്ഷപ്പെടുത്താന്‍ ഇന്ത്യ പാകിസ്ഥാനോട് സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനായി പാക് അധികൃതരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഇക്കാര്യത്തില്‍ യാതൊരു സഹായവും ചെയ്യാന്‍ തയ്യാറായില്ലെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications