അബു സലീമിന്റെ മുന്‍ഡ്രൈവര്‍ അറസ്റില്‍
മുംബൈ: അധോലോക നേതാവ് അബു സലീമിന്റെ മുന്‍ഡ്രൈവര്‍ മേദി ഹസനെ മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ഡിസംബര്‍ 15 വ്യാഴാഴ്ച അറസ്റ് ചെയ്തു. 1995ല്‍ പ്രദീപ് ജയിന്‍ എന്ന കെട്ടിടനിര്‍മാണ വ്യവസായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്.
ഇയാള്‍ക്ക് കൊലപാതകികളെ അറിയാമെന്നും ഇവരെ കൊല നടന്ന സ്ഥലത്തെത്തിച്ചത് മേധിയാണെന്നുമാണ് ആരോപണം.












Click it and Unblock the Notifications