Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയുടെ താക്കോല്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിനെ എല്‍പ്പിക്കാന്‍ ഉത്തരവ്

കൊച്ചി: തര്‍ക്കത്തില്‍ പെട്ടു കിടക്കുന്ന കോലഞ്ചേരി പള്ളിയുടെ താക്കോല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഏറെക്കാലമായി പൂട്ടിക്കിടക്കുന്ന പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭാ വൈദികനായ ഫാദര്‍ എബ്രഹാമിനെ ഏല്‍പ്പിക്കാന്‍ ഡിസംബര്‍ 14 ബുധനാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സഭാ നേതൃത്വം നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.

രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ പള്ളി തുറന്നിടാനും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+