കടക്കെണി: വയനാട്ടില്‍ രണ്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു
മാനന്തവാടി: വയനാട്ടില്‍ രണ്ട് കര്‍ഷകര്‍ കൂടി കണക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്തു.
മാനന്തവാടി അഞ്ചുകുന്ന് സ്വദേശി ശ്രീധരന്‍ നമ്പ്യാര്‍, പുതുപ്പാറ നെടുങ്ങാട്ട് ശശി എന്നിവരെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കുരുമുളക് കര്‍ഷകനായ ശശി ബാങ്കില്‍ നിന്നും വായ്പയെടുത്ത് ഇറക്കിയ രണ്ടേക്കര്‍ സ്ഥലത്തെ കുരുമുളക് കൃഷി നശിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications