ഭാര്യയും ഭര്‍ത്താവും ഒഴുക്കില്‍ പെട്ട് മരിച്ചു
ഇടുക്കി: ഇടുക്കിയിലെ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ഒരു കുടുംബത്തിലെ രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു. തൊടുപുഴ മുളപ്പുര രാമന്‍പറമ്പില്‍ വീട്ടില്‍ അനില്‍, ഭാര്യ ഗംഗ എന്നിവരാണ് മരിച്ചത്.
ഒഴുക്കില്‍ പെട്ട ഇവരുടെ രണ്ടു മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലംഗ കുടുംബം വെള്ളച്ചാട്ടത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications