ചെന്നൈയില്‍ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
ചെന്നൈ: ബംഗാള്‍ തീരത്ത് രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദം കാരണം തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ഡിസംബര്‍ 17 ശനിയാഴ്ച മുതല്‍ വ്യാപകമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നാഗപട്ടണത്തിന് തെക്കു കിഴക്കായാണ് ഇപ്പോള്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇത് കൂടുതല്‍ ശക്തിപ്പെടാനും വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും പോണ്ടിച്ചേരിയിലും ഇതുകാരണം വെള്ളിയാഴ്ച രാത്രി മുതലോ ശനിയാഴ്ചയോ മഴ പെയ്യാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 55-60 കിലോമീറ്റര്‍ വേഗതയില്‍ കാററു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications