ഭീഷണി: പാര്‍ലമെന്റില്‍ പ്രസ്താവനയുണ്ടായേക്കും
ദില്ലി: മൂന്നു മണിക്ക് വീണ്ടും സമ്മേളിക്കുമ്പോള്‍ ബോംബ് ഭീഷണിയെപ്പറ്റി പാര്‍ലമെന്റില്‍ പ്രസ്താവനയുണ്ടാകുമെന്ന് ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി സൂചിപ്പിച്ചു. ഡിസംബര്‍ 16 വെള്ളിയാഴ്ച വാര്‍ത്താലേഖകരോടാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഇതിനിടെ പാര്‍ലമെന്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്ക്വാഡും സൈനികരും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണിയുടെ ഉറവിടത്തെ പറ്റി അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications