ബോംബ് ഭീഷണിയെ ഭയക്കേണ്ടതില്ല: ശിവരാജ് പാട്ടീല്‍
ദില്ലി: പാര്‍ലമെന്റിലുണ്ടായ ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഭയക്കേണ്ട കാര്യമില്ലെന്നും ആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീല്‍ അറിയിച്ചു.
ഭീഷണിയെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. എല്ലാം ശരിയാകുമെന്നാണ് തന്റെ പ്രതീക്ഷ. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്. പ്രശ്നങ്ങളൊന്നുമില്ലെന്നാണ് താന്‍ കരുതുന്നത്. എങ്കിലും റിസ്കെടുക്കാതെ ഭീഷണിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പാട്ടീല്‍ പറഞ്ഞു.
ബോംബ് ഭീഷണിയെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചിതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ശിവരാജ് പാട്ടീല്‍.












Click it and Unblock the Notifications