Get Updates
Get notified of breaking news, exclusive insights, and must-see stories!

ചലച്ചിത്ര നടന്‍ ടി.കെ.ബാലചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ ടി.കെ. ബാലചന്ദ്രന്‍(78)അന്തരിച്ചു. സ്വന്തം വസതിയില്‍ വച്ച് ഡിസംബര്‍ 15 വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

മലയാളത്തിനു പുറമെ തമിഴിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി 400 ലേറേ സിനിമകളില്‍ അഭിനയിച്ചിട്ടുളള അദ്ദേഹം നായകവേഷങ്ങളില്‍ കുറച്ചു ചിത്രങ്ങളിലേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.

സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റായ ബാലചന്ദ്രന്‍ 18 ഓളം ചിത്രങ്ങള്‍ ടികെബി എന്ന ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

വിശാലാക്ഷിയാണ് ഭാര്യ. ഒരു മകനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+