Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ജനുവരി 24ന് പണിമുടക്കും

തിരുവനന്തപുരം: ശമ്പള പരിഷ്കരണ കമ്മീഷന്റെ കാലാവധി നീട്ടാനും ക്ഷാമബത്താ കുടിശികി മുഴുവന്‍ നല്‍കാനും തയ്യാറാകാത്തതില്‍ ല്‍ പ്രതിഷേധിച്ച് - പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ജ-നുവരി 24 ന് സൂചനാ പണിമുടക്കു നടത്തും.

ഇതു സംബന്ധിച്ച് ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഫെബ്രുവരി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ , അധ്യാപക സര്‍വീസ് സംഘടനാ സമര സമിതി എന്നീ സംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+