Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറക്കുമതി ചെയ്ത പ്ലാസ്റിക് തിരിച്ചയക്കും

കൊച്ചി: സെക്കന്ത്രാബാദിലെ ഒരു കമ്പനിക്കായി യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത പ്ലാസ്റിക് കഷണങ്ങള്‍ തിരിച്ചയക്കാന്‍ കൊച്ചിയിലെ കസ്റംസ് അധികൃതര്‍ ഉത്തരവിട്ടു. ഇത് കയറ്റി അയച്ച ട്രാന്‍സ് ഏഷ്യ ഗ്ലോബര്‍ ട്രേഡേഴ്സ് എന്ന കമ്പനിയിില്‍ നിന്നും സാധനങ്ങള്‍ വിട്ടുകൊടുക്കാനായി 25,000 രൂപ പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ആഗസ്തിലാണ് പ്ലാറ്റിക് ബോട്ടിലുകളെന്ന വ്യാജേന 12 കണ്ടെയ്നറുകളിലായി പ്ലാറ്റിക് കഷണങ്ങള്‍ വിര്‍ജീനിയയില്‍ നിന്നും കയറ്റി അയച്ചത്. എന്നാല്‍ ഇവ രാജ്യത്ത് നിരോധിച്ചിരിക്കുന്ന പ്ലാസ്റിക് കഷണങ്ങളാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

ഇവ നിരോധിത വസ്തുക്കളാണെന്നും രാജ്യത്ത് ഉപയോഗിക്കാനാവില്ലെന്നും പരിസ്ഥിതി നിയന്ത്രണ മന്ത്രാലയവും പരിശോധനയില്‍ അറിയിച്ചു. ഇതെത്തുടര്‍ന്നാണ് ഇവ തിരിച്ചയക്കാനുളള നിര്‍ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+