ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ ഡിസംബര്‍ 17 ശനിയാഴ്ച ശക്തമായി ഭൂചലനമുണ്ടായി. ഭൂകമ്പമാപിനിയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടമോ ആളാപയമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ടോക്കിയോക്ക് 300 കിലോമീറ്റര്‍ വടക്കുകിഴക്കായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം.
അമോറി, ഐവേറ്റ്, ടോച്ചിഗി തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.












Click it and Unblock the Notifications