കോട്ടയത്ത് തീവണ്ടി മുട്ടി മൂന്നു പേര്‍ മരിച്ചു
കോട്ടയം: കോട്ടയത്ത് സംക്രാന്തിക്കടുത്ത് തീവണ്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. നീലിമംഗലം റെയില്‍വേ പാലത്തില്‍ ഡിസംബര്‍ 18 ഞായറാഴ്ചയാണ് അപകടമുണ്ടായത്.
പാലത്തിലൂടെ നടന്നുപോയവരുടെ മേല്‍ മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് തീവണ്ടി ഇടിക്കുകയായിരുന്നു.
മരിച്ചവരെക്കുറിച്ചുളള വിശദാംശങ്ങള്‍ അറിഞ്ഞിട്ടില്ല.












Click it and Unblock the Notifications