ഓഹരിവിപണി സൂചിക 9400 കടന്നു
മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈ ഓഹരി വിപണി സൂചിക ഡിസംബര്‍ 19 തിങ്കളാഴ്ച 9400 കടന്നു. തിങ്കളാഴ്ച ഉച്ചയോടെ സൂചിക 11.23 പോയിന്റ് കയറ്റമുണ്ടായി 9400.29 ലെത്തി.
മുംബൈ ഓഹരി സൂചികയില്‍ 116.23 പോയന്റിന്റെ വര്‍ദ്ധനവാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. നിഫ്റ്റി 35.80 ഉയര്‍ന്ന് 2845.95ലെത്തി.
എച്ച്ഡിഎഫ്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസിസി, ഗുജ-റാത്ത് അംബുജ-ാ സിമന്റ്, ഐടിസി, ഹിന്ദ് ലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ക്യാപ്പിറ്റല്‍, ഇന്‍ഫോസിസ്, സത്യം കമ്പ്യൂട്ടേഴ്സ്, വിപ്രോ എന്നിവരുടെ ഓഹരികള്‍ക്കായിരുന്നു തിങ്കളാഴ്ച ആവശ്യക്കാര്‍ കൂടുതല്‍.












Click it and Unblock the Notifications