ഒമര്‍ അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു
ശ്രീനഗര്‍: തുടര്‍ച്ചയായ രണ്ടാംതവണയും ഒമര്‍ അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു.
ഒമര്‍ മാത്രമാണ് പ്രസിഡന്റ് പദത്തിലേക്കുള്ള തിരഞ്ഞെടുപ്പിന് ഉണ്ടായിരുന്നത്. ആകെയുളള 7000 പേരില്‍ 2747 പേര്‍ ഒമറിന്റെ പേര് പ്രസിഡന്റ് പദത്തിലേക്ക് നിര്‍ദേശിച്ചു. ബാക്കിയുളളവര്‍ അതിനെ പിന്‍താങ്ങുകയും ചെയ്തു.
2002ലും പാര്‍ട്ടി പ്രസിഡന്റായി ഒമറിനെയാണ് തിരഞ്ഞെടുത്തത്.












Click it and Unblock the Notifications