Get Updates
Get notified of breaking news, exclusive insights, and must-see stories!

സയീദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സഭകള്‍ പിരിഞ്ഞു

ദില്ലി: അന്തരിച്ച കേന്ദ്രഊര്‍ജമന്ത്രി പി.എം സയീദിനോടുള്ള ആദരസൂചകമായി പാര്‍ലമെന്റിന്റെ രണ്ട് സഭകളും ഡിസംബര്‍ 19 തിങ്കളാഴ്ച പിരിഞ്ഞു.

11 മണിക്ക് ലോക്സഭയും രാജ്യസഭയും യോഗം ചേര്‍ന്നെങ്കിലും ഇരുസഭകളിലേയും സ്പീക്കര്‍മാര്‍ അനുശോചന സന്ദേശം വായിച്ച ശേഷം സഭ പിരിച്ചുവിടുകയായിരുന്നു. സയീദിനോടുള്ള ആദരസൂചകമായി ഇരുസഭകളും രണ്ട് മിനിറ്റ് മൗനമാചരിച്ചു.

ഞായറാഴ്ച രാത്രി സിയോളില്‍ വച്ചാണ് ഹൃദയാഘാതം മൂലം സയീദ് അന്തരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+