ആഗ്രയില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു
ആഗ്ര: ആഗ്രയില്‍ ഒരു ഇന്ത്യന്‍ വ്യോമസേനാ വിമാനം തകര്‍ന്നു വീണു.
ആഗ്രയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായി ജത്തൗരയെന്ന ഗ്രാമത്തിനടുത്തായാണ് ഡിസംബര്‍ 19 തിങ്കളാഴ്ച ഉച്ചക്കു ശേഷം വിമാനം തകര്‍ന്നു വീണത്.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനേയും നാവിഗേറ്ററിനേയും പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.












Click it and Unblock the Notifications