പാലക്കാട്: വിപ്പ് ലംഘിച്ച അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി
പാലക്കാട്: പാലക്കാട് നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് അംഗം എം.കെ. മണിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി ജില്ലാ നേതൃത്വമാണ് ഈ തീരുമാനമെടുത്തത്.
ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം അംഗത്തിന് വോട്ട് ചെയ്യാനുള്ള കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് മണി ബിജെപി പിന്തുണയുള്ള ലീഗ് സ്ഥാനാര്‍ത്ഥി വിജയകുമാറിനാണ് വോട്ടുചെയ്തത്.
എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തത് മനപൂര്‍വമല്ലെന്നും അബദ്ധത്തില്‍ പറ്റിയതാണെന്നും മണി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications