സിപിഎം സ്മാര്‍ട്ട് സിറ്റിക്കെതിരല്ല: പിണറായി
കാസര്‍കോഡ്: സിപിഎം സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നതിന് എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഡിസംബര്‍ 19 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിച്ചാവണം സ്മാര്‍ട്ട് സിറ്റിക്കു വേണ്ട ഭൂമി നല്‍കാന്‍. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ സ്മാര്‍ട്ട് സിറ്റി നടപ്പാക്കുന്നതിനെ സിപിഎം അനുകൂലിക്കും.
പൊലീസുകാരന്റെ ഷര്‍ട്ടിന് പിടിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ തയ്യാറായതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് പ്രീണനമാണെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications