വളാഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ അപകടത്തില്‍ പെട്ടു
മലപ്പുറം: മലപ്പുറത്തെ വളാഞ്ചേരിയില്‍ ആന്ധ്രയില്‍ നിന്നും വന്ന അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഡിസംബര്‍ 20 ചൊവാഴ്ച രാവിലെ 11.45 ഓടെയാണ് ബസപകടം ഉണ്ടായത്. ആന്ധ്രയില്‍ നിന്നും വന്ന അയ്യപ്പഭക്തന്മാരുടെ സ്വകാര്യ ബസ് വളാഞ്ചേരിക്കടുത്ത വട്ടപ്പാറ വളവില്‍ വച്ച് 20 അടി താഴ്ചയിലേക്ക് മറിയുകയാണുണ്ടായത്.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications