ചന്ദ്രന്‍കുട്ടിയുടെ രാജി ചട്ടവിരുദ്ധം: തെര. കമ്മീഷന്‍
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ രാജി വച്ച സി പി എം അംഗം എ കെ ചന്ദ്രന്‍കുട്ടിയുടെ രാജി തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമാണ്െ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പാലക്കാട് നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ എ.കെ. ചന്ദ്രന്‍ കുട്ടിയെ തിരഞ്ഞെടുത്തഉടന്‍ തന്നെ രാജി വയ്ക്കുകയായിരുന്നു. മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ഭരിക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം ഉറച്ചുനില്‍ക്കുന്നതു കൊണ്ടാണ് രാജി വയ്ക്കുന്നതെന്നും ചന്ദ്രന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ രാജിവച്ചതാണ് ചട്ടവിരുദ്ധമെന്ന് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.












Click it and Unblock the Notifications