കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി പി എം സംസ്ഥാന കമ്മറ്റി യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മറ്റി യോഗം തിരുവനന്തപുരത്ത് എ കെ. ജി സെന്ററില്‍ തുടങ്ങി.

അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാന കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.

മറ്റ് പ്രധാന പാര്‍ട്ടി വിഷയങ്ങള്‍ക്ക് പുറമേ ചിന്ത മാസികയില്‍ വന്ന അച്ചുതാനന്ദന്റെ വിവാദ പ്രസ്താവനയും ചര്‍ച്ചാ വിഷയമായേയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X