Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായി.

വൈദ്യുതി തകരാറാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം. പോലീസും അി ശമന സേനയും ചേര്‍ന്ന് തീഅണച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുതിനിടെ ഒരാള്‍ക്ക് ഷോക്കേറ്റു.

മുഖ്യമന്ത്രിയുടെ ഓഫിസിന് തൊട്ടുതാഴെയുള്ള മുറിയിലാണ് ത ീപിടുത്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+