തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല: വിദ്യാസാഗര്‍
ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കു വിദ്യാസാഗര്‍ വ്യക്തമാക്കി.
ചേര്‍ത്തല എസ്.എന്‍ കോളജിലാണ് വോട്ടെടുപ്പ് നടക്കുത്. 21 ബുധനാഴ്ച രാവിലെ തിരഞ്ഞെടുപ്പ് സ്ഥലത്തെത്തിയ വിദ്യാസാഗറെ ഒരുസംഘം ആളുകള്‍ ആക്രമിച്ചിരുന്നു.












Click it and Unblock the Notifications