Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്‍കാന-അമൃത്സര്‍ ബസ് സര്‍വീസ് ഫെബ്രുവരി മുതല്‍

ലാഹോര്‍: അമൃത്സര്‍-നന്‍കാന ബസ് സര്‍വീസ് 2006 ഫെബ്രുവരി മുതല്‍ തുടങ്ങും. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഇത് തീരുമാനമായത്.

പാകിസ്ഥാന്‍ നഗരമായ നന്‍കാന സാഹിബിലേയ്ക്കാണ് അമൃത്സറില്‍ നിന്നുള്ള ബസ് പോകുന്നത്. ബസിന്റെ സമയ, സര്‍വീസ്, നിരക്ക് വിവരങ്ങള്‍, വ്യക്തമായിട്ടില്ല. ലാഹോര്‍ - അമൃത്സര്‍ ബസ് സര്‍വീസ് രണ്ടാഴ്ചയ്ക്കുള്ളില്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+