Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സാറ്റ് 4 എ വിജയകരമായി വിക്ഷേപിച്ചു

ബാംഗ്ലൂര്‍: ഇന്ത്യയുടെ വാര്‍ത്താവിനിമയ ചാനലായ ഇന്‍സാറ്റ് 4 എ ഫ്രഞ്ച് ഗയാനയിലെ കെയ്റോയില്‍ നിന്ന് ഡിസംബര്‍ 22 വ്യാഴാഴ്ച വിജയകരമായി വിക്ഷേപിച്ചു.

ഇന്ത്യ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ഇന്‍സാറ്റ് നാല് എ. ഇതിനോടൊപ്പം കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ എംഎസ്ജി-2ഉം ഭ്രമണപഥത്തിലെത്തി.

ഉപഗ്രഹത്തില്‍ നിന്ന് സിഗ്നലുകള്‍ ലഭിച്ചതായും ഉപഗ്രഹം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതായും വിക്ഷേപണത്തിനു ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+