മഞ്ഞ്: പഞ്ചാബിലും ഹരിയാനയിലും വൈദ്യുതി തടസം
ചണ്ഡീഗഡ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഡിലും വൈദ്യുതി തടസപ്പെട്ടു.
ഡിസംബര്‍ 23 വെള്ളിയാഴ്ച രാവിലെ മുതലാണ് വൈദ്യുതി തടസപ്പെട്ടത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും താമസിയാതെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമെന്നും പഞ്ചാബ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications