ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കി
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിന് വിധേയരായ 10 എംപിമാരെ പുറത്താക്കുന്നതിനുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് ലോക്സഭയില്‍ സന്നിഹിതരായിരിക്കാന്‍ ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കി.
എംപിമാരെ പുറത്താക്കണമെന്ന ലോക്സഭാ സമിതിയുടെ ശുപാര്‍ശയെ ബിജെപി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് വിപ്പ് നല്‍കിയത്. സഭയില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ആരോപണവിധേയരായ ബിജെപി എംപിമാര്‍ക്ക് പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications