എംപിമാരെ പുറത്താക്കാന്‍ പ്രമേയം അവതരിപ്പിച്ചു
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന 10 ലോക്സഭാ എംപിമാരെ പുറത്താക്കുന്നതിന് സഭാനേതാവ് പ്രണബ് മുക്കര്‍ജി പ്രമേയം അവതരിപ്പിച്ചു.
തനിക്കും സഭയ്ക്കും ഇത് സന്തോഷകരമായ ദിവസമല്ലെന്ന് പരാമര്‍ശിച്ചാണ് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പ്രണബ് മുക്കര്‍ജിയെ പ്രമേയം അവതരിപ്പിക്കാന്‍ ക്ഷണിച്ചത്.
എംപിമാര്‍ കോഴ വാങ്ങിയെന്ന ആരോപണം സഭയുടെ സത്കീര്‍ത്തിക്കു കളങ്കമായിരിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ച പ്രണബ് മുക്കര്‍ജി ചൂണ്ടിക്കാട്ടി. കളവാണെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ എല്ലാം കോടതി അംഗീകരിക്കണമെന്ന വാദം












Click it and Unblock the Notifications