ബിജെപി അംഗത്തെ പുറത്താക്കാന്‍ രാജ്യസഭയില്‍ പ്രമേയം അവതിപ്പിച്ചു
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ബിജെപി എംപി ചത്രപാല്‍ സിംഗ് ലോധയെ പുറത്താക്കാന്‍ രാജ്യസഭയില്‍ പ്രമേയം അവതിപ്പിച്ചു.
എത്തിക്സ് കമ്മിറ്റി ചെയര്മാന്‍ കരണ്‍സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ നിയമോപദേശം തേടണമെന്ന ബിജെപി എംപി സുഷമസ്വരാജിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് കരണ്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications