ചൈനയില്‍ ടണലില്‍ സ്ഫോടനം: 42 പേര്‍ മരിച്ചു
ബീജിംഗ്: ചൈനയില്‍ ഒരു ഹൈവേ ടണലില്‍ വാതകചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.
തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സ്ഫോടനമുണ്ടായത്. ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് കൃത്യമായി അറിവായിട്ടില്ല.
കഴിഞ്ഞ രാത്രിയില്‍ നടത്തിയ തിരിച്ചലില്‍ 31 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ മിക്കവരും നിര്‍മാണ തൊഴിലാളികളാണ്.












Click it and Unblock the Notifications