പിന്‍ഗാമിയാരെന്ന് തീരുമാനമായില്ല: അദ്വാനി
ദില്ലി: തന്റെ പിന്‍ഗാമിയാരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി.
രാജ്നാഥ്സിംഗ് അടുത്ത ബിജെപി പ്രസിഡന്റാകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്വാനി. തീരുമാനമാകാത്തതിനാല്‍ ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും അദ്വാനി വ്യക്തമാക്കി.
അടുത്തയാഴ്ച മുംബൈയില്‍ നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിനു ശേഷം ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനിരിക്കുകയാണ് അദ്വാനി.


Click it and Unblock the Notifications