അന്വേഷണം നടന്നാല്‍ കൂടുതല്‍ മന്ത്രിമാര്‍ കുടുങ്ങും: വെള്ളാപ്പള്ളി
ചേര്‍ത്തല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും ശബരിമല വികസനത്തിന്റെ പേരിലും നടന്ന അഴിമതികളെ കുറിച്ച് അന്വേഷണം നടന്നാല്‍ കൂടുതല്‍ മന്ത്രിമാര്‍ കുടുങ്ങുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ദേവസ്വം മന്ത്രി കെ.സി.വേണുഗോപാലിനെതിരായ രേഖകള്‍ മുഖ്യമന്ത്രിക്കു കൈമാറിയെങ്കിലും ഇതേ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പല മന്ത്രിമാരുടെയും നില പരുങ്ങലിലാവുമെന്നതിനാലാണിത്.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.












Click it and Unblock the Notifications