അസര്‍ബജാനില്‍ വിമാനം തകര്‍ന്ന് 23 പേര്‍ മരിച്ചു
ബാകു (അസര്‍ബജാന്‍): അസര്‍ബജാനില്‍ വിമാനം തകര്‍ന്നുവീണ് 23 പേര്‍ മരിച്ചു. കാസ്പിയന്‍ കടല്‍തീരത്താണ് അസര്‍ബജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്.
വ്യാഴാഴ്ച ബാകുവില്‍ നിന്ന് പുറപ്പെട്ടയുടനെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അഞ്ച് ജോലിക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നത് 23 പേരാണ്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല.
ഇരട്ട എഞ്ചിനുള്ള എഎന്‍-140 വിമാനമാണ് തകര്‍ന്നുവീണത്.












Click it and Unblock the Notifications