ഓഹരി സൂചിക 171 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരി സൂചികയില്‍ ഇടിവ് തുടരുന്നു. തിങ്കളാഴ്ച 171 പോയിന്റ് താഴ്ന്ന ഓഹരി സൂചിക 9,085.89 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
കടുത്ത വില്പന സമ്മര്‍ദമാണ് സൂചികയുടെ ഇടിവിന് വഴിയൊരുക്കിയത്. നവംബര്‍ 30നു ശേഷം ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണിത്.
9254.09 പോയിന്റില്‍ തുടങ്ങിയ സൂചിക 9,050.51 വരെ താഴ്ന്നതിനു ശേഷമാണ് 9,085.89ല്‍ ക്ലോസ് ചെയ്തത്. 1.85 ശതമാനം ഇടിവാണ് സൂചികയില്‍ ഉണ്ടായത്.












Click it and Unblock the Notifications