കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മൂന്ന് തീവ്രവാദികള്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: മൂന്ന് തീവ്രവാദികളെ വ്യത്യസ്ത കേസുകളിലായി ദില്ലിയില്‍ അറസ്റ് ചെയ്തു. ഹര്‍കത് ഉല്‍ജിഹാദ് ഇ ഇസ്ലാമി പ്രവര്‍ത്തകനായ ഒരു ബംഗ്ലാദേശുകാരനും അറസ്റിലായവരില്‍ ഉള്‍പ്പെടുന്നു.

അറസ്റിലായ മറ്റൊരാള്‍ ആന്ധ്ര സ്വദേശിയാണ്. ഹൈദരാബാദില്‍ ഈയിടെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റിലായത്.

അറസ്റിലായ മൂന്നാമത്തെയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X