കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ സഹോദരന്മാര്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ക്വാളിസ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരന്മാര്‍ മരിച്ചു. കാസര്‍കോഡ് പട്ല സ്വദേശികളായ സിന്തില്‍, ജോബിന്‍ എന്നിവരാണ് മരിച്ചത്.
പയ്യന്നൂര്‍ ഏഴിലോട് ദേശീയപാതയിലാണ് അപകടമുണ്ടായത്. കണ്ണൂരിലേക്ക് വരികയായിരുന്നു ബൈക്ക് യാത്രക്കാര്‍.












Click it and Unblock the Notifications