ശബരിമല മണ്ഡലപൂജ തിങ്കളാഴ്ച
പത്തനംതിട്ട: 41 ദിവസത്തെ മണ്ഡലക്കാലത്തിന് സമാപനം കുറിച്ച് ശബരിമലയിലെ മണ്ഡലപൂജ ഡിസംബര്‍ 26 തിങ്കളാഴ്ച നടക്കും.
തിങ്കളാഴ്ച അത്താഴപൂജക്ക് ശേഷം ശബരിമല നട അടക്കും. 27 മുതല്‍ 29 വരെ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുകയില്ല. ഡിസംബര്‍ 30ന് വൈകീട്ട് മകരവിളക്കിനായി വീണ്ടും നട തുറക്കും.
മണ്ഡലപൂജക്കായി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications