ചൈനയില്‍ ബാറില്‍ തീപിടുത്തം: 26 പേര്‍ മരിച്ചു
ബീജിംഗ്: ക്രിസ്മസ് ദിനത്തില്‍ തെക്കന്‍ ചൈനയിലെ ഒരു ബാറിലുണ്ടായ തീപിടുത്തത്തില്‍ 26 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു.
ഗുവാങ്ഡോങ് പ്രവിശ്യയിലെ ഴോങ്ഷാനിലെ ഒരു ബാറിലാണ് ഞായറാഴ്ച രാത്രി പ്രാദേശിക സമയം 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ചൈനയില്‍ അടുത്ത കാലത്തായി വിശ്വാസികള്‍ക്കിടയില്‍ ക്രിസ്മസ് ആഘോഷത്തിന് പ്രചാരമേറുകയാണ്.












Click it and Unblock the Notifications