ജപ്പാനില്‍ തീവണ്ടി മറിഞ്ഞ് നാല് പേര്‍ മരിച്ചു
ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ എക്സ്പ്രസ് തീവണ്ടി പാളം തെറ്റി നാല് പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു.
ശക്തമായ ശീതക്കാറ്റടിക്കുന്നതിനിടെയാണ് തീവണ്ടി പാളം തെറ്റിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. തീവണ്ടിയില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
ആറ് ബോഗികളുള്ള തീവണ്ടിയിലെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ആദ്യത്തെ ബോഗിയിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.












Click it and Unblock the Notifications