അതിശൈത്യത്തില്‍ നിന്നും ദില്ലിക്ക് ആശ്വാസം
ദില്ലി: അതിശൈത്യത്തില്‍ നിന്നും കടുത്ത മൂടല്‍മഞ്ഞില്‍ നിന്നും ദില്ലി നിവാസികള്‍ക്ക് ആശ്വാസം. ഡിസംബര്‍ 27 ചൊവ്വാഴ്ച തെളിഞ്ഞ ആകാശമാണ് ദില്ലി നിവാസികളെ വരവേറ്റത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച തടസമില്ലാതെ നടക്കുന്നുണ്ട്. കുറഞ്ഞ താപനില 7.5 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 21.8 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.
കനത്ത മൂടല്‍മഞ്ഞ് കാരണം കഴിഞ്ഞയാഴ്ച തീവണ്ടി, വിമാന സര്‍വീസുകള്‍ തടസപ്പെട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.












Click it and Unblock the Notifications