രാജ്യസഭയിലേക്കുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്‍കേന്ദ്രമന്ത്രി കരണ്‍ സിംഗ്, ജനാര്‍ദനന്‍ ദ്വിവേദി, മുന്‍എംപി ജെ.പി.അഗര്‍വാള്‍ എന്നിവരാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
ഡിസംബര്‍ 27 ചൊവ്വാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടാണ് സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചത്.
കരണ്‍ സിംഗ്, ദ്വിവേദി എന്നിവരുടെ പേര് വീണ്ടും നിര്‍ദേശിക്കപ്പെടുകയായിരുന്നു. അന്തരിച്ച കേന്ദ്രമന്ത്രി പി.എം സയീദിന് പകരമായാണ് അഗര്‍വാളിനെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications