Get Updates
Get notified of breaking news, exclusive insights, and must-see stories!

അബു സലീമിനെ നുണപരിശോധനക്ക് വിധേയനാക്കും

മുംബൈ: അധോലോക നായകന്‍ അബു സലീമിനെ നുണ പരിശോധനക്കു വിധേയനാക്കാന്‍ ടാഡ കോടതി പൊലീസിന് അനുവാദം നല്‍കി. ബാംഗ്ലൂരിലായിരിക്കും സലീമിനെ പരിശോധനക്കു വിധേയനാക്കുക.

പ്രദീപ് ജയിന്‍ വധക്കേസില്‍ പ്രധാനപ്പെട്ട പല വിവരങ്ങളും ലഭ്യമാക്കാനായി അബു സലീമിനെ നുണപരിശോധനക്കു വിധേയനാക്കാന്‍ മുംബൈക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദം നല്‍കണമെന്ന് മുംബൈ പൊലീസ് ടാഡ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയില്‍ ബാംഗ്ലൂരിലും അഹമ്മദാബാദിലും മാത്രമാണ് ഈ പരിശോധന നടത്താന്‍ സൗകര്യമുള്ളത്.

നുണപരിശോധനക്കായി ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബില്‍ മൂന്നു ടെസ്റുകള്‍ക്കാണ് അബു സലീമിനെ വിധേയനാക്കുക. ലൈ ഡിറ്റക്ടര്‍, നാക്രോ അനലൈസിസ്, ബ്രെയിന്‍ മാപ്പിങ് എന്നീ ടെസ്റ്റുകളാണിവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+