ആമ്പല്ലൂരില്‍ വാഹനാപകടം: അഞ്ചു പേര്‍ക്ക് പരിക്ക്
ആമ്പല്ലൂര്‍: തൃശൂര്‍ ആമ്പല്ലൂരില്‍ കൊടകര പെരിങ്ങാംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേക്ക് പരിക്കേറ്റു.
കാറില്‍ സഞ്ചരിച്ചിരുന്ന വളപ്പായ സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, മോഹനന്‍, വേണു പിഷാരടി, ഭാസ്കരന്‍, നെല്ലായി സ്വദേശി വേണുമേനോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡിസംബര്‍ 27 ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications